ആരാധകന് സഞ്ജുവിന്റെ സർപ്രൈസ്; പാമ്പാടിയിലെ നിതിൻ ബാബുവിനെ നേരിട്ടെത്തി കണ്ട് താരം
കോട്ടയം : ലോകകപ്പ് വിജയത്തിന്റെആവേശം കെട്ടടങ്ങും മുൻപേ തന്റെ ഒരുകടുത്ത ആരാധകന് മറക്കാനാവാത്തസമ്മാനവുമായി മലയാളി ക്രിക്കറ്റ് താരംസഞ്ജു സാംസൺ. സഞ്ജുവിന്റെ ലോകകപ്പിലെ മികച്ച പ്രകടനത്തിൽ സന്തോഷിച്ച് സ്വന്തം…
