‘ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജം, നിലവിൽ എൽപിജി ക്ഷാമമില്ല; സര്‍വകക്ഷി യോഗത്തിൽ കേന്ദ്രം
ന്യൂഡൽഹി : ഏത് സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണെന്ന് പശ്ചിമേഷ്യൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽ യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു. നിലവിൽ എൽപിജി ക്ഷാമം…
