പ്രതിഭയ്ക്ക് എതിരായ അധിക്ഷേപം, ഇർഷാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എൽ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ്…
Malayalam News, Kerala News, Latest, Breaking News Events
ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എൽ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ്…
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയി രുന്നെങ്കിൽ ബിജെപി ജയിക്കുമായിരു ന്നെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. അന്ന് ശോഭ ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ, വെക്കടോ…
ആലപ്പുഴ: ആലപ്പുഴയിൽ പള്ളി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ ലഹരി ഉപയോഗവും റീൽ ചിത്രീകരണവും. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്ക് ആലപ്പുഴ പൂന്തോപ്പ് സെൻ്റ്…
പാമ്പാടി : കോടികള്‍ ചിലവഴിച്ച് പ്രചരണം നടത്തിയാലും ഇടത് ഭരണത്തിനെതി രേയുള്ള ജനഹിതം തിരുത്താന്‍ പിണറായി വിജയന് കഴിയില്ലെന്ന് രമേശ് ചെന്നിത്തല. പാമ്പാടിയില്‍ യുഡിഎഫ് നിയോജക മണ്ഡലം…
വാഷിങ്ടൺ : പശ്ചിമേഷ്യൻ സംഘർഷത്തിൽ വലിയ ആശ്വാസം പകർന്നുകൊണ്ട് ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ…
കണ്ണൂർ : തളിപ്പറമ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെതിരെ കോൺഗ്രസ് നടപടി. കൊയ്യം ജനാർദ്ദനെ കോൺഗ്രസ് പുറത്താക്കി. പാർട്ടി അച്ചടക്കം…
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികൾ മത്സരിക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ(മാർച്ച് 26) ഏറ്റുമാനൂർ മണ്ഡലത്തിലെ…
കോട്ടയം: ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. തീക്കോയി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, LT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ…
കൊച്ചി : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രണ്ട് തെരഞ്ഞെടുപ്പില്‍ വോട്ടിനായി ആര്‍എസ്എസ് നേതാക്കളെ സമീപിച്ചിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍വി ബാബു. 2001…
കണ്ണൂര്‍: കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി കെപിസിസി പ്രസിഡന്റും പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ സണ്ണി ജോസഫ്. പേരാവൂരില്‍ സണ്ണി ജോസഫിന്റെ…