കോട്ടയം: ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
തീക്കോയി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, LT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ, മാർമല ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 05 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
പൂഞ്ഞാർ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT touching work നടക്കുന്നതിനാൽ Mannam ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT touching work നടക്കുന്നതിനാൽ മലയിഞ്ചിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ ഉച്ചക്ക് 2:00 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT മൈന്റെനൻസ് work നടക്കുന്നതിനാൽ നെല്ലിക്കച്ചാല് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പുല്ലുവേലി,മുടപ്പാല, പുകുടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജോയ്‌ക്കമ്പനി, പുന്നക്കൽ ചുങ്കം,ഗസ്റ്റ് ഹൗസ്, കെ.യൂനഗർ,മുപ്പായിക്കാട്,കുറ്റിക്കാട്ട്,അറക്കൽച്ചിറ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09 മുതൽ വൈകുന്നേരം 05 വരെ മങ്കോമ്പ്, നരമംഗലം ഫാക്ടറി, നെല്ലാനിക്കാട്ടുപാറ, വലവൂർ എക്സ്ചേഞ്ച്, നെല്ലിക്കയം ഫാക്ടറി,ചേർപ്പാടം, റിയോടെക്, ഖാദി കാസ്റ്റിങ് കമ്പനി,ആറാട്ടുപ്പുഴ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, പാലക്കലോടിപ്പടി, മന്ദിരം ജംഗ്ഷൻ, കളമ്പുകാട്ടുകുന്ന്, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
പാമ്പാടി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 12-ആം മൈൽ ജനത , കിളിമല , പൊത്തൻപുറം, kg college ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം ടെമ്പിൾ , തൃക്കോതമംഗലം എൽ.പി.എസ് എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
പാലാ : ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ A O Joseph road ട്രാൻസ്‌ഫോമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.
