KERALA Thiruvananthapuram

വാളയാറിൽ കൊല്ലപ്പെട്ട റാം നാരായണിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി…

Entertainment KERALA KOCHI

ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല, മയക്കു മരുന്ന് കേസിൽ പോലീസിന് തിരിച്ചടി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ ലഹരി മരുന്നുകേസിൽ പോലീസിന് തിരിച്ചടി. നടൻ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയിൽ തെളിയിക്കാനായില്ല. നടന് അനുകൂലമായാണ് ഫോറൻസിക് റിപ്പോർട്ട് വന്നത്.…

INTERNATIONAL NEWS NATIONAL Top Stories

ബംഗ്ലാദേശില്‍ മറ്റൊരു വിദ്യാര്‍ത്ഥി നേതാവിന് കൂടി തലയ്ക്ക് വെടിയേറ്റു, ഗുരുതരാവസ്ഥയില്‍…

ധാക്ക: വീണ്ടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശില്‍ മറ്റൊരു വിദ്യാര്‍ത്ഥി നേതാവിന് കൂടി തലയ്ക്ക് വെടിയേറ്റു. 2004ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ രണ്ടാമത്തെ നേതാവായ മുഹമ്മദ് മൊട്ടാലിബ് ഷിക്ദറിന് നേരെ…

KERALA KOCHI Politics

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണയായി…

കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട്…

Crime KERALA KOLLAM

പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം…കെഎസ്‌യു നേതാവ് ഉൾപ്പടെ നാല് പേർ കസ്റ്റഡിയിൽ

കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യംചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം. പളളിത്തോട്ടം ഗലീലിയോ കോളനിയ്ക്ക് സമീപത്താണ് സംഭവം. കെഎസ്‌യു നേതാവുൾപ്പെടെ നാലുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. പട്രോളിംഗിനെത്തിയ ഗ്രേഡ്…

KERALA KOCHI Politics

സുരേഷ് ഗോപി പരിചിതമുഖം, ജനകീയന്‍; ക്രിസ്ത്യാനികള്‍ വോട്ടു ചെയ്തിട്ടുണ്ടാകാം: ബിഷപ്പ് ജോസഫ് പാംപ്ലാനി

കൊച്ചി: ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റാണെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. രാഷ്ട്രീയ മുന്നണികള്‍ ആത്മപരിശോധന നടത്തുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ഈ…

KANNUR KERALA Politics

തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ നീങ്ങി; കണ്ണൂരിൽ നാല് നേതാക്കളെ പുറത്താക്കി കോൺഗ്രസ്…

കണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ നീങ്ങിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരിൽ നാല് നേതാക്കളെ പുറത്താക്കി കോൺഗ്രസ്. ഡിസിസി എക്‌സിക്യൂട്ടീവ് അംഗം കാപ്പാടൻ ശശി, മൈനോറിറ്റി കോൺഗ്രസ് ജില്ലാ…

ACCIDENT KOTTAYAM Top Stories

എരുമേലിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

എരുമേലി : എരുമേലിയ്ക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മരിച്ചു. കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കൂവപ്പള്ളി…

Entertainment KERALA TODAY GOLD PRICE

സ്വർണവില ഒരു ലക്ഷം തൊടുമോ?, ഒറ്റയടിക്ക് വർദ്ധിച്ചത്…

കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും 99,000 രൂപ കടന്ന് കുതിച്ചു. ഇന്ന് പവന് 800 രൂപ വർദ്ധിച്ചതോടെയാണ് വീണ്ടും റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുമെന്ന തോന്നൽ…

NATIONAL Top Stories

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നു

ശ്രീനഗർ : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നു. ജമ്മുകശ്മീരിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഒഴിഞ്ഞ പോയ 9 ക്യാമ്പുകൾ ജയ്ഷേ മുഹമ്മദ്…

error: Content is protected !!