ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ജോണി ലൂക്കോസിന് സമ്മാനിച്ചു
കോട്ടയം : സ്വന്തം വിശ്വാസങ്ങളെ മുറുകെപ്പിടിക്കാനും മററുള്ളവരുടെ വിശ്വാസങ്ങളെ സഹിഷ്ണതയോടെ മാനിക്കാനുമുള്ള സംസ്കാരം കാത്തു സൂക്ഷിക്കുകയാണ് കാലികപ്രസക്തിയുള്ള വിഷയമെന്ന് വനം – വന്യജീവി വകുപ്പു മന്ത്രി ഏ.കെ.…
