ഇടുക്കിയിൽ മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു…അപകടം തോട്ടത്തിലെ പണിക്കിടയിൽ…
ചക്കുപള്ളം(ഇടുക്കി) : മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് കെജി പെട്ടി സ്വദേശി സുധ (50) ആണ് മരിച്ചത്. ഇടുക്കി ചക്കുപള്ളത്താണ് സംഭവം. ഏലത്തോട്ടത്തിൽ പണിക്കിടെയാണ്…
