സുൽത്താൻബത്തേരി : വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. കോഴിഫാം ഉടമകളായ അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. ഫാമിൽ വെച്ചാണ് ഇരുവർക്കും ഷോക്കേൽക്കുന്നത്. സ്ഥലം ഉടമ രാവിലെ ഫാമിലെത്തിയപ്പോൾ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കോഴിഫാമിൽ വെച്ച് ഇലക്ട്രിക് ഷോക്കേറ്റു.. ഫാം ഉടമകളായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം…
