‘അത് വഴിപോകല്ലെ’ എന്ന് നാട്ടുകാർ… എന്നിട്ടും…ഗൂഗിൾ മാപ്പ് നോക്കി പോയ കാർ വണ്ണാത്തിപ്പുഴയിൽ ഒഴുകിപ്പോയി…
പയ്യന്നൂർ : ഗൂഗിള്‍ മാപ്പ് നോക്കി പോയ കാർ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴ യിൽ ഒഴുകിപ്പോയി. കാർ പാലം കടക്കുന്നതിനിടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന യാത്രാക്കാരെ നാട്ടുകാർ രക്ഷിച്ചു.…
