സര്‍ക്കാര്‍ ഒത്താശയോടെയുള്ള നാടകം അവസാനിപ്പിക്കണം; ഓര്‍ത്തഡോക്സ് സഭ
കോട്ടയം : പുളിന്താനം സെന്റ് ജോണ്‍സ്, മഴുവന്നൂര്‍ സെന്റ് തോമസ് എന്നീ പള്ളികളില്‍ കോടതിവിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യാജേന മുന്‍പതിവു പോലെ സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള നാടകമാണ് അരങ്ങേറുന്നതെന്ന്…
