വരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?
പൊട്ടന്‍പടിയിൽ വനംവകുപ്പിന് സ്ഥലം കൈമാറാനൊരുങ്ങി പ്രദേശവാസികള്‍
മൂലമറ്റം : അടിസ്ഥാന സൗകര്യമില്ല, കൂടെ വന്യമൃഗ ശല്യവും. ജനിച്ച നാടും മണ്ണും ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് അറക്കുളം പഞ്ചായത്തില്‍ പൊട്ടന്‍പടി പ്രദേശത്തുള്ളവര്‍. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും വന്യമൃഗങ്ങളുടെ ശല്യംമൂലം…
