ഇടുക്കിയിൽ രാത്രിയിൽ ഉണ്ടായ 3 വത്യസ്ത അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു
പാലാ : ഇടുക്കിയിൽ ഇന്നലെ രാത്രിയിലുണ്ടായ 3 വത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കെ എസ്…
Malayalam News, Kerala News, Latest, Breaking News Events
പാലാ : ഇടുക്കിയിൽ ഇന്നലെ രാത്രിയിലുണ്ടായ 3 വത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കെ എസ്…
ന്യൂഡൽഹി : ഇന്ന് (ഞായറാഴ്ച) അർധരാത്രി പിന്നിടുമ്ബോള്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരും. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.) മൂന്നു…
കൊച്ചി : താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി അടക്കമുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുക്കാൻ ‘അമ്മ’യുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ ചേരും. അധ്യക്ഷനായി മോഹൻലാൽ നേരത്തെ…
ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ സംപ്രേക്ഷണ പരിപാടിയായ മൻ കി ബാത്ത് ഇന്ന് മുതൽ പുനരാരംഭിക്കുന്നു. നാല് മാസങ്ങൾക്ക് ശേഷം 111-ാം പതിപ്പ് ഇന്ന് നടക്കും.…
കോഴിക്കോട് : കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി.കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത് .ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു…
ബാര്‍ബഡോസ്: ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്ലി. അടുത്ത തലമുറ ഏറ്റെടുക്കേണ്ട സമയമാണിതെന്ന് കോഹ് ലി പ്രതികരിച്ചു. ടി20 ലോകകപ്പില്‍…
ചങ്ങനാശേരി : കോട്ടയം താഴത്തങ്ങാടി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്കുള്ള ഹനുമാന്‍ ശില്‍പത്തിന്റെ നിര്‍മാണം ചങ്ങനാശ്ശേരി പെരുന്നയില്‍ പൂര്‍ത്തിയാകുന്നു. ജൂലൈ 14ന് താഴത്തങ്ങാടി തിരുമല ക്ഷേത്രത്തില്‍ രാവിലെ…
നക്ഷത്രഫലം 2024 ജൂൺ 30 മുതൽ ജൂലൈ 06 വരെ സജീവ് ശാസ്‌താരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ…
ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് കിരീടം ചൂടി ഇന്ത്യ. അവസാന നിമിഷം വരെ ആവേശം അലതല്ലിയ കലാശപ്പോരിൽ 7 റൺസിനാണ് ഇന്ത്യയുടെ വിജയം.…
കണ്ണൂര്‍: പാര്‍ട്ടി നേതാക്കള്‍ക്ക് സ്വര്‍ണ്ണ കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന മനു തോമസിന്റെ ആരോപണത്തില്‍ പ്രതികരിക്കാരെ സിപിഐഎം കണ്ണൂര്‍ ജില്ലാ നേതാക്കള്‍. മനു തോസമിന്റെ ആരോപണം സംബന്ധിച്ച്…