ACCIDENT KERALA Latest News

മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽ വീണ്ടും മരണം. മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50)…

Latest News NATIONAL

കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം: മരണം 29 ആയി; ഒമ്പതുപേരുടെ നില ഗുരുതരം

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച…

Latest News NATIONAL

കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത, നെല്ലുള്‍പ്പെടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി : 2024-25 സീസണിലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നെല്ല്, ചോളം, ബജ്റ, റാഗി, സോയാബീന്‍, നിലക്കടല, പരുത്തി തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ…

KERALA Politics

കെ. രാധാകൃഷ്ണ‌ന് പകരം മന്ത്രി ഉണ്ടാകുമോ, ഇന്നറിയാം

തിരുവനന്തപുരം : ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണ‌നു പകരം മന്ത്രിയെ ഉടൻ പ്രഖ്യാപിക്കണോ എന്ന് സിപിഎം ഇന്നു തീരുമാനിക്കും. ചേലക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം മന്ത്രിയെ തീരുമാനിച്ചാൽ മതിയെന്ന വാദവും…

Latest News OBITUARY

പഴയിടം മോഹനൻ നമ്പൂതിരിയുടെ സഹോദരൻ രാമൻ നമ്പൂതിരി അന്തരിച്ചു.

കുറിച്ചിത്താനം  : പാചക കലയിൽ മികവ് തെളിയിച്ച പഴയിടം മോഹനൻ നമ്പൂതിരിയുടെ സഹോദരൻ പഴയിടത്തുമന രാമൻ നമ്പൂതിരി (64) അന്തരിച്ചു. സംസ്കാരം ജൂൺ 20 ന് ഉച്ചകഴിഞ്ഞ് …

Crime Latest News

45 ലക്ഷം രൂപയുടെ ഹൈബ്രിഡ്  ലഹരി തായ്ഗോൾഡുമായി  മൂന്നു പേർ പിടിയിൽ

മലപ്പുറം  : കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കൾ കടത്തുന്നുന്ന ഇൻ്റർ നാഷണൽ ലഹരി കടത്തു സംഘത്തിലെ മൂന്നു പേർ പിടിയിലായി. കണ്ണൂർ പിണറായി സ്വദേശി…

KERALA Top Stories

കുറിച്ചി ആതുരാശ്രമം മഠാധിപതി സ്വാമി
ആതുരദാസിന്റെ 13-ാം മഹാസമാധി
വാര്‍ഷികവും 111-ാം ജയന്തിയും

കോട്ടയം : കുറുിച്ചി ആതുരാശ്രമം മഠാധിപതിയും ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളജ്, ആതുരസേവാസംഘം ട്രസ്റ്റ്, ശ്രീ വിദ്യാധിരാജ ബ്രഹ്മവിദ്യാ ശ്രമം ട്രസ്റ്റ് എന്നിവയുടെ സ്ഥാപകനുമായിരുന്ന സ്വാമി ആതുരദാസിന്റെ…

KOTTAYAM Politics

കേരള കോൺഗ്രസ് ഡെമോക്രാറ്റിക് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ, ജനറൽ സെക്രട്ടറി ജയിസൺ മാത്യു

കോട്ടയം : ഏറ്റുമാനൂർ നഗരസഭയുടെ പ്രഥമ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, എസ് പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡന്റുമായ ഗണേഷ് ഏറ്റുമാനൂർ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്…

Latest News NATIONAL

റിയാസി ഭീകരാക്രമണം…ഒരാൾ അറസ്റ്റിൽ

രജൗരി : ജമ്മു – കശ്മീരിലെ റിയാസിയിലുണ്ടായ ഭീകരാക്രമണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ആക്രമണത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് പിടിയിലായത്. കശ്മീർ സ്വദേശി ഹക്കീം ദിൻ ആണ്…

Latest News NATIONAL

മലയാളി എയര്‍ ഹോസ്റ്റസിനെ ഹരിയാനയിൽ ദുരൂഹസാഹചര്യത്തില്‍
മരിച്ച നിലയില്‍ കണ്ടെത്തി

ഗുഡ്ഗാവ് : ഇടുക്കി സ്വദേശിയായ എയര്‍ ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ ഹരിയാനയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പകപ്പാറ തമ്പാന്‍സിറ്റി വാഴക്കുന്നേല്‍ ബിജു-സീമ ദമ്പതിമാരുടെ മകള്‍ ശ്രീലക്ഷ്മി (24)യെയാണ് ഹരിയാനയിലെ…

error: Content is protected !!