Latest News Politics

കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്രം  വ്യക്തമാക്കണം… പിന്തുണച്ച് മുഖ്യമന്ത്രിയും

തിരുവനന്തപുരം : 18-ാം ലോക്‌സഭയിലെ പ്രോ ടേം സ്പീക്കര്‍ നിയമനത്തില്‍ കോണ്‍ഗ്രസ് എം.പി. കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സഭയില്‍ ഏറ്റവും കൂടുതല്‍…

ACCIDENT KOTTAYAM Latest News

സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി കൊല്ലപ്പെട്ടു

കാഞ്ഞിരപ്പള്ളി : ഇരുപത്തി ആറാം മൈൽ മേരി ക്യുൻസ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ , സ്കൂട്ടർ യാത്രികനായ എഞ്ചിനീയറിംഗ്…

KOTTAYAM Latest News

എം.ജി സര്‍വകലാശാലാ കാമ്പസിലെ യാത്രയ്ക്ക് ഇനി സൈക്കിളുകൾ

കോട്ടയം : എം.ജി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാമ്പസിനുള്ളില്‍ യാത്ര ചെയ്യുന്നതിന് സൈക്കിളുകള്‍ ഏര്‍പ്പെടുത്തി. ഗ്രീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട്…

KERALA Latest News OBITUARY

സംവിധായകൻ വേണു ഗോപൻ അന്തരിച്ചു

ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, തുടങ്ങിയ സിനിമകളുടെ…

KERALA Top Stories

പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കും: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 200 പ്രവൃത്തി ദിനങ്ങളായാണ് കുറയ്ക്കുക. ആറ് മുതൽ…

Entertainment NATIONAL

‘ഇതല്ല, ഇതിന്റപ്പുറം ചാടിക്കടന്നവനാണീ..!’ സ്‌കൂട്ടറില്‍ ഷവര്‍ ഘടിപ്പിച്ചുള്ള യുവാവിന്റെ യാത്ര വൈറല്‍

അതിതീവ്ര ചൂടു കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വെന്തുരുകുകയാണ്. ഡല്‍ഹി, യുപി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Crime INTERNATIONAL NEWS

യന്ത്രത്തിനുള്ളില്‍പ്പെട്ട് കൈ അറ്റു, ഇന്ത്യന്‍ തൊഴിലാളിയെ വഴിയില്‍ ഉപേക്ഷിച്ച് തൊഴിലുടമ കടന്നുകളഞ്ഞു, ദാരുണാന്ത്യം

റോം : യന്ത്രത്തില്‍പ്പെട്ട് കൈമുറിഞ്ഞ ഇന്ത്യന്‍ കര്‍ഷക തൊഴിലാളി ഇറ്റലിയില്‍ വൈദ്യസഹായം ലഭിക്കാതെ മരിച്ചു. ഇന്ത്യക്കാരനായ സത്‌നാം സിങാണ് മരിച്ചത്. 31 കാരനായ സത്നാം സിങ് റോമിന്…

Latest News NATIONAL

യോഗ ചെയ്യാന്‍ ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നു; കേരളത്തില്‍ ഉള്‍പ്പെടെ ടൂറിസം കുതിപ്പ്: പ്രധാനമന്ത്രി

ശ്രീനഗര്‍: എല്ലാവരും യോഗ ജീവിതചര്യയുടെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്താമത് അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് കശ്മീരിലെ ശ്രീനഗറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ പ്രാക്ടീസ് ചെയ്യുന്നവരുടെ എണ്ണം ലോകത്ത്…

KERALA Latest News Top Stories

മരുമകന്‍റെ പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഇടുക്കി : പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. 56നഗറിൽ താമസിച്ചിരുന്ന കൊച്ചുമലയിൽ അന്നക്കുട്ടി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ…

Latest News NATIONAL

കാന്‍സര്‍ രോഗിയായ ഭാര്യ മരിച്ചു…പിന്നാലെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി ഐപിഎസ് ഓഫീസര്‍

ആസാം : ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ഐ.പി.എസ് ഓഫീസര്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ആശുപത്രിയിലെ ഐസിയുവിൽ വെച്ചാണ് സംഭവം നടന്നത്. അസം ആഭ്യന്തര സെക്രട്ടറിയായ ഷിലാദിത്യ ചേത്യയാണ് ആത്മഹത്യ…

error: Content is protected !!