KERALA Top Stories

പ്ലസ് വൺ സീറ്റ് സമരത്തിനെതിരെ പോലീസ് അതിക്രമം;  നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകി കെ എസ് യു

തിരുവനന്തപുരം : പ്ലസ് വണ്‍ സീറ്റുമായി ബന്ധപ്പെട്ട സമരത്തിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. നാളെ (ചൊവ്വാഴ്ച) സംസ്ഥാന വ്യാപകമായി…

ACCIDENT KERALA Top Stories

കനത്ത മഴയില്‍ ഓവുചാലില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു

കണ്ണൂര്‍: കനത്ത മഴയില്‍ ഓവുചാലില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. കണ്ണൂര്‍ തലശ്ശേരി മഞ്ഞോടിയിലാണ് അപകടമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ് മരിച്ചത്. ഓടയ്ക്ക് സ്ലാബില്ലാത്തതിനാലാണ്…

KERALA Top Stories

ചികിത്സയിലിരിക്കെ ഒന്‍പതാം ക്ലാസുകാരി മരിച്ചു; ഭക്ഷ്യവിഷബാധ യെന്ന് സംശയം

കോഴിക്കോട്: നാദാപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് ഭക്ഷ്യവിഷബാധമൂലമെന്ന് സംശയം. വളയം നീലാണ്ടുമ്മല്‍ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ഥയാണ് മരിച്ചത്. ഛര്‍ദിയും വയറിളക്കവും മൂലം കോഴിക്കോട്ടെ…

KERALA Politics

ജോസിനോട് വിയോജിച്ച് ചാഴിക്കാടൻ; മുഖ്യമന്ത്രിയുടെ നിലപാടുകളും നവകേരള സദസിൽ തനിക്ക് നേരെയുള്ള വിമർശനവും പരാജയത്തിന് കാരണമായെന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തുറന്നടിച്ചു

കോട്ടയം : തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന് കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴികാടൻ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ…

KERALA Politics

‘ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, ഉഷാറാകട്ടെ’; എസ്എഫ്‌ഐയെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സമരത്തിനിറങ്ങിയ എസ്എഫ്‌ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, സമരം ചെയ്ത് ഉഷാറാകട്ടെ എന്നായിരുന്നു…

ACCIDENT KOTTAYAM Top Stories

കാറ്റിൽ മരം കടപുഴകി, റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായും തകർന്നു;  ഒഴിവായത് വൻ ദുരന്തം

ചങ്ങനാശേരി  : പെരുന്ന വില്ലേജ് ഓഫിസിനു മുൻപിലുണ്ടായിരുന്ന കൂറ്റൻ പുളിമരം കാറ്റത്ത് കടപുഴകി വീണു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലക്കോണ് മരം വീണത്. റോഡരികിലെ വൈദ്യുതി…

KERALA Politics

മലബാർ സംസ്ഥാനം വേണമെന്ന ആവശ്യം അപകടകരം : കെ.സുരേന്ദ്രൻ

കോഴിക്കോട് : കേരളം വിഭജിച്ച് മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്ത് വില കൊടുത്തും…

Latest News TODAY GOLD PRICE

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തി

കൊച്ചി : ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,000 രൂപയും, ഗ്രാമിന് 6,625 രൂപയുമാണ് വില. ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. പവന് 53,080 രൂപയും,…

Latest News NATIONAL

തുടക്കമാകുന്നത് ജനാധിപത്യ ചരിത്രത്തിലെ പുതിയ അദ്ധ്യായത്തിന്; പുതിയ എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ന് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കമാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18ാമത് ലോകസഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ…

INTERNATIONAL NEWS Latest News

റഷ്യയില്‍ തീവ്രവാദി ആക്രമണം; 15 പൊലീസുകാരും ഒരു പുരോഹിതനും കൊല്ലപ്പെട്ടു

റഷ്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള കോക്കസസ് മേഖലയിലെ നഗരമായ ഡാഗെസ്താനിലെ ജൂത സിനഗോഗിന് നേരെയും തലസ്ഥാനമായ മഖച്കലയിലെ പോലീസിനെ ലക്ഷ്യമിട്ടും ഒരേസമയം നടത്തിയ ഭീകരാക്രമണത്തില്‍ മരണ സംഖ്യ ഉയര്‍ന്നു.…

error: Content is protected !!