Top Stories

പോലീസ് സ്റ്റേഷനിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്‌: ആലത്തൂർ പോലീസ് സ്റ്റേഷനിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാവശ്ശേരി സ്വദേശി രാജേഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ…

Top Stories

കുടിയേറ്റക്കാര്‍ കാട്ടുകള്ളന്‍മാരല്ല, ചിലര്‍ മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു: റാഫേല്‍ തട്ടില്‍

കോട്ടയം: മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുടിയേറ്റക്കാര്‍ കാട്ടുകള്ളന്‍മാര ല്ലെന്നും അദ്ദേഹം പറഞ്ഞു. ഓശാന…

Latest News

താമരശ്ശേരിയില്‍ വന്‍ തീപിടിത്തം; രണ്ടു കടകള്‍ കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു കടകള്‍ കത്തി നശിച്ചു. പഴയ ബസ് സ്റ്റാന്‍ഡിന് മുന്നിലെ ബേക്കറികളാണ് പൂര്‍ണമായും കത്തിനശിച്ചത്. മുക്കത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ…

Top Stories

ഇന്ന് ഓശാന ഞായര്‍; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. കുരുത്തോല ആശിര്‍വാദവും കുരുത്തോല പ്രദക്ഷിണവും…

Top Stories

‘പൊലീസ് എപ്പോഴും സജ്ജരായിരിക്കണം, ആവശ്യമെങ്കിൽ പൊതുജന സഹായം തേടാം’; ഉത്തരവുമായി ഡിജിപി

തിരുവനന്തപുരം: ലഹരിക്കടിമയായവരെ കസ്റ്റഡിയിലെടുക്കുമ്പോൾ നടപടികൾ പൂർണമായും വിഡിയോയിൽ ചിത്രീകരിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ്. പൊലീസുകാർക്കായി പുറത്തിറക്കിയ പ്രത്യേക മാർഗനിർദേശത്തിലാണ് ഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹെബ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.…

Politics Top Stories

മോദിക്കെതിരെ അജയ് റായ്; തീരുമാനമാകാതെ അമേഠിയും റായ്ബറേലിയും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വിവിധ മണ്ഡലങ്ങളിലെ 46 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തര്‍പ്രദേശ്…

Entertainment Top Stories

പമ്പയാറിന്റെ പോസ്റ്റുമാന് ഇനി വിശ്രമ ജീവിതം

എരുമേലി: പമ്പയാറിന്റെ ഇരുകരകളിലുമുള്ള ആയിരക്കണക്കിന് കുടുംബങ്ങളില്‍ നാലുപതിറ്റാണ്ടിലേറെ കത്തുകള്‍ എത്തിച്ച കണമലക്കാരുടെ പോസ്റ്റുമാന്‍ ദാസന്‍പിള്ളച്ചേട്ടന്‍ എന്ന ശിവന്‍പിള്ളക്ക് ഇനി വിശ്രമജീവിതം. രണ്ട് തോളിലും സഞ്ചികളില്‍ നിറഞ്ഞ കത്തുകളുമായി…

KOTTAYAM Latest News

തിരുനക്കര ആറാട്ട് ദിവസം കോട്ടയം  നഗരത്തിന് ആശ്വാസമായി  വേനൽമഴ എത്തി

കോട്ടയം : തിരുനക്കര ആറാട്ട് ദിവസമായ ഇന്ന് നഗര ഭാഗങ്ങളിൽ വൈകിട്ട് 7.15  മണിയോടെ ശക്തമായ മഴ ലഭിച്ചു.  കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ട് കടവീൽ തിരുനക്കര…

Crime Latest News

പീഡനക്കേസിലെ പ്രതിയെ ഇന്റർപോളിന്റെ സഹായത്താൽ ഷാര്‍ജയില്‍ നിന്ന് പിടികൂടി

പാലാ : മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞ കേസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച പ്രതിയെ ഷാര്‍ജയില്‍ നിന്നും ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം…

error: Content is protected !!