KERALA Top Stories

ഫെയര്‍വെല്‍ കളറാക്കാന്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!

മലപ്പുറം: സ്‌കൂളിലെ ഫെയര്‍വെല്‍ പരിപാടി ഗംഭീരമാക്കാന്‍ വാഹനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. പ്രായപൂര്‍ത്തിയാകാത്തവരടക്കമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ അപകടകരമായരീതിയില്‍ വാഹനം ഓടിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ മോട്ടോര്‍ വാഹനവകുപ്പ്…

KERALA Top Stories

അടക്കേണ്ട പിഴ ‘0’ എന്നുള്ള ചലാൻ ലഭിച്ചോ? ഒരു തുകയും അടക്കേണ്ട എന്നല്ല ഇതിനര്‍ഥം, സ്ഥിതി ഗുരുതരം! അറിയാം വിശദാംശം…

തിരുവനന്തപുരം : ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. മോട്ടോർ വെഹിക്കിള്‍ ആക്‌ട് അനുസരിച്ച്‌, നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസൻസ്, ആർസി, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മലിനീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയവ…

ACCIDENT KERALA

ബസിന്‍റെ ചെയിസിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടെ
എൻജിനീയറിംഗ് വിദ്യാർഥി ചെയിസിനടിയിൽപെട്ടു മരിച്ചു

കണ്ണൂർ: ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടെ താഴെവീണു എൻജിനീയറിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ചുണ്ടപ്പറമ്പ്  കൊടൂർ ഡൊമിനിക്കിന്‍റെ…

KERALA Top Stories

വന്യജീവി ആക്രമണം; മൂന്നാറില്‍ കണ്‍ട്രോള്‍ റൂം

ഇടുക്കി: വന്യ ജീവി ആക്രമണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മൂന്നാറില്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനം. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍…

Entertainment KERALA

ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫെറി കൊച്ചിയില്‍; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വല്‍ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടന…

ACCIDENT Latest News

എച്ച്. പി ഡിപ്പോയിലേക്ക് കൊണ്ടുവന്ന തീവണ്ടി വാഗണിന് തീപിടിച്ചു

കോഴിക്കോട്: ഏലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിൽ ഇറക്കുവാൻ കൊണ്ടുവന്ന തീവണ്ടി വാഗണിന് തീ പിടിച്ചു. എച്ച്‌പിയിലെ സുരക്ഷാ വിഭാഗം ഉടൻ തന്നെ തീ അണച്ചതിനാൽ വൻ അപകടം…

Crime KERALA

ഒളിവിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിൽ ; നടത്തിയത് 80 ലക്ഷം രൂപയുടെ തട്ടിപ്പ്

എറണാകുളം : തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിലായി. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവിൽ കഴിഞ്ഞു വരുന്നതിനിടയിലാണ് രമ്യ ഷിയാസ് അറസ്റ്റിൽ…

KERALA Technology

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് റോബോട്ടിക്‌സ് പരിശീലന കേന്ദ്രം ആരംഭിച്ചു

മാവേലിക്കര :  കേരളത്തിലെ ആദ്യ സ്‌കൂൾ കേന്ദ്രീകൃത ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് റോബോട്ടിക്‌സ് പരിശീലന കേന്ദ്രം വെട്ടിയാർ ടി.എം.വർഗീസ് മെമ്മോറിയൽ ഹൈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു.  നിയമസഭ ഡെപ്യൂട്ടി…

KERALA Politics

എതിരാളി ആരായാലും പ്രശ്നമില്ല ; വടകര തിരിച്ചുപിടിക്കുമെന്ന് കെ കെ ശൈലജ

കോഴിക്കോട് : വരുന്ന തിരഞ്ഞെടുപ്പിൽ വടകര മണ്ഡലം തിരിച്ചുപിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. ടിപി ചന്ദ്രശേഖരൻ കേസ് വടകരയിൽ ചർച്ചയാവില്ല എന്നും ശൈലജ സൂചിപ്പിച്ചു.…

COURT NEWS KERALA

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണർ മാത്രം: വ്യവസ്ഥ ചോദ്യം ചെയ്ത ഹർജി തള്ളി

കൊച്ചി : ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾക്ക് മലയാളി ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ ചോദ്യം ചെയ്തു നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. ഇത്തരമൊരു വ്യവസ്ഥ…

error: Content is protected !!