NATIONAL OBITUARY

മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു

ന്യൂഡൽഹി : മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ(95) അന്തരിച്ചു. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാകു കയായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം…

KERALA Politics

ലോക്സഭ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർത്ഥികൾ ആരെന്നതിൽ അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ സിപിഎമ്മിന്റെ അന്തിമ തീരുമാനം ഇന്ന്. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാനകമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ…

KERALA Top Stories

തൊടുപുഴ ലോ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ്  ഭരണം;  വിദ്യാർത്ഥി സമരം അവസാനിച്ചത് ഇന്ന് പുലർച്ചെ

ഇടുക്കി : തൊടുപുഴ ലോ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ്  ഭരണം ഏർപ്പെടുത്തി. വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത് പുലർച്ചെ ഒരുമണിക്ക്. സബ് കളക്ടർ അരുൺ എസ് നായർ കോളേജിൽ എത്തി…

Entertainment KERALA Top Stories

ഗുരുവായൂര്‍ ആനയോട്ടം ഇന്ന് ; മുന്‍നിരയില്‍ ഓടാനുള്ള ആനകളെ തിരഞ്ഞെടുത്തു

തൃശൂര്‍ : ഗുരുവായൂര്‍ ആനയോട്ടം ഇന്ന് നടക്കും. ഇതിനായി മുന്‍നിരയില്‍ ഓടാനുള്ള മൂന്ന് ആനകളെ തിരഞ്ഞെടുത്തു. ഗോപികണ്ണന്‍, രവികൃഷ്ണന്‍, ദേവദാസ് എന്നീ കൊമ്പന്മാരാണ് ഇത്തവണ മുന്‍നിരയില്‍ ഓടുന്നത്.…

Top Stories WETHER

കൊടുംചൂട് :  ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനിലയെത്തുടർന്ന് 6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോട്ടയം, കോഴിക്കോട്, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്. ഈ…

KERALA Top Stories


ഖനനത്തിന് അനുമതി തുച്ഛമായ തുകയ്ക്ക്;  എസ്എഫ്‌ഐഒയ്ക്ക് കൂടുതൽ തെളിവുകൾ നൽകി ഷോൺ ജോർജ്

എറാണാകുളം :  മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദ കേസിൽ എസ്എഫ്‌ഐഒയ്ക്ക് കൂടുതൽ തെളിവുകൾ കൈമാറി ബിജെപി നേതാവ് ഷോൺ ജോർജ്. പ്രതിസ്ഥാനത്തുള്ള സിഎംആർഎൽ- എക്‌സാലോജിക്-…

KERALA Top Stories

സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് ഉദ്യോഗാർഥികൾ; കാലാവധി അവസാനിക്കാൻ 55 ദിവസം മാത്രം

തിരുവനന്തപുരം : ജോലിക്കായി സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും ഉദ്യോഗാർഥികൾ. സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് പട്ടിക കാലാവധി അവസാനിക്കാൻ 55 ദിവസം മാത്രം…

KERALA Top Stories

സസ്പെൻഷൻ പിൻവലിച്ചു; കെട്ടിടത്തിന് മുകളിലെ പ്രതിഷേധം അവസാനിപ്പിച്ച് ലോ കോളജ് വിദ്യാർഥികൾ

തൊടുപുഴ : തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളജിൽ ആത്മഹത്യ ഭീഷണി മുഴക്കിക്കൊണ്ടുള്ള വിദ്യാർഥികളുടെ പ്രതിഷേധം അവസാനിപ്പിച്ചു. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ സസ്പെൻഡ്…

NATIONAL Politics

സോണിയ ഗാന്ധിയെ രാജ്യസഭ എംപിയായി തിരഞ്ഞെടുത്തു

ന്യൂഡൽഹി : കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ രാജ്യസഭ എംപിയായി തിരഞ്ഞെടുത്തു. രാജസ്ഥാനില്‍ നിന്നും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിയഞ്ച് വർഷം ലോക്സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി…

KERALA Top Stories

ആറ്റുകാൽ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ, എറണാകുളത്ത് നിന്നും നാഗർകോവിലിൽ നിന്നും സർവീസ്

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഫെബ്രുവരി 25 ഞായറാഴ്ച മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. എറണാകുളത്ത് നിന്നും നാഗർകോവിലിൽ നിന്നും മെമു സ്പെഷ്യൽ ട്രെയിനുകളാണ്…

error: Content is protected !!