ബാവാലിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
വയനാട് : വിനോദയാത്രയ്ക്കിടെ വയനാട്ടിലെ ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മരിച്ചു. കോഴിക്കോട് കൊടുവളളിയിൽ നിന്നുള്ള മൂന്ന് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ഒരാളെ…
