പ്രാദേശിക ലീഗ് നേതാക്കളെ ഒഴിവാക്കി’…യുഡിഎഫ് കൺവെൻഷനിടെ കയ്യാങ്കളി….

കൽപ്പറ്റ :  കോട്ടത്തറയിൽ യുഡിഎഫ് കൺവെൻഷനിടെ കയ്യാങ്കളി. പഞ്ചായത്ത് തല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്.

പ്രാദേശിക ലീഗ് നേതാക്കളിൽ ചിലരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നാലെ ഒഴിവാക്കിയവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!