CRICKET INTERNATIONAL NEWS NATIONAL Sports

ഇന്ത്യ- പാക് പോരാട്ടം നടക്കും? ചര്‍ച്ച ചെയ്യാന്‍ ഐസിസി പ്രതിനിധികള്‍ പാകിസ്ഥാനില്‍…

ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിനു വഴി തെളിയുന്നതായി റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിക്കാന്‍ ഐസിസി തീരുമാനിച്ചതായാണ് വിവരം. ഈ മാസം 15നാണ്…

FOOTBALL KERALA NATIONAL Sports

കേരളം വീണ്ടും ഫൈനലിൽ വീണു; എട്ടാം സന്തോഷ് ട്രോഫി കിരീടമെന്ന സ്വപ്നം ബാക്കി; സർവീസസ് ചാംപ്യൻമാർ

ധാക്കുവാഖാന: സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടമെന്ന കേരളത്തിന്റെ മോഹം തല്ലിക്കെടുത്തി സർവീസസ്. ഫൈനലിൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ കേരളം ഒറ്റ ഗോൾ വഴങ്ങി തോൽവി സമ്മതിച്ചു.…

CRICKET NATIONAL Sports

സീഫെര്‍ടിന്റെ 65 റണ്‍സ്; അഫ്ഗാൻ സ്പിൻ പരീക്ഷ പാസായി കിവികൾ

ചെന്നൈ: ടി20 ലോകകപ്പില്‍ വിജയത്തോടെ തുടക്കമിട്ട് ന്യൂസിലന്‍ഡ്. അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തില്‍ അവര്‍ 5 വിക്കറ്റ് വിജയം സ്വന്തമാക്കി. അഫ്ഗാനിസ്ഥാന്‍ മുന്നില്‍ വച്ച 183 റണ്‍സ് വിജയ ലക്ഷ്യം…

CRICKET NATIONAL Sports Top Stories

തിലക് ‘ബാലൻസ്’, വരുൺ ‘വജ്രായുധം’! ഇന്ത്യ ഇറങ്ങുന്നു, ലോക കിരീം നിലനിർത്താൻ

മുംബൈ: ടി20 ലോക കിരീടം നിലനിർത്താനും മൂന്നാം കിരീടം സ്വന്തമാക്കി റെക്കോർഡ് നേട്ടമിടാനും ഇന്ത്യയുടെ യാത്ര ഇന്നാരംഭിക്കുന്നു. ടി20 ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന്…

CRICKET INTERNATIONAL NEWS NATIONAL Sports Top Stories

ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 ഇന്ന് മൂന്ന് നഗരങ്ങളിലായി ട്രിപ്പിള്‍-ഹെഡർ മത്സരത്തോടെ ആരംഭിക്കുന്നു

കൊളംബോ : കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബില്‍ രാവിലെ 11:00 ന് ആദ്യ മത്സരം ആരംഭിക്കും, ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാൻ നെതർലാൻഡ്സിനെ നേരിടും. ഉച്ചകഴിഞ്ഞ് 3:00…

CRICKET MISSING Sports Top Stories

കത്തിക്കയറി വൈഭവ് സൂര്യവംശി, ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറിയടിച്ച് 14കാരന്‍

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് ബാറ്റിങുമായി സെഞ്ച്വറി തീര്‍ത്ത് 14കാരന്‍ വിസ്മയ ബാറ്റര്‍ വൈഭവ് സൂര്യവംശി. 55 പന്തുകള്‍ നേരിട്ട് 8 വീതം…

CRICKET NATIONAL Sports

ഇന്ത്യയുടെ റണ്‍മല താണ്ടാനായില്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം…

നവി മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7…

CRICKET INTERNATIONAL NEWS NATIONAL Sports

‘ഒളിച്ചു കളി’ തുടർന്ന് പാകിസ്ഥാൻ; ബഹിഷ്കരണം ഐസിസിയോട് മിണ്ടിയിട്ടില്ല, ടീമിനൊപ്പം അഭിഭാഷകനും

മുംബൈ: ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യയുമായി മത്സരിക്കില്ലെന്ന നിലപാട് പാകിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിഷയത്തിൽ പിസിബി മൗനം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഐസിസിക്ക്…

CRICKET INTERNATIONAL NEWS Sports Top Stories

‘ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും’; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പ്രഖ്യാപിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍. ടൂര്‍ണമെന്റില്‍ കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഇറങ്ങില്ലെന്നുമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ നിലപാട് എടുത്തിരിക്കുന്നത്. പാക് സര്‍ക്കാര്‍…

CRICKET NATIONAL Sports Top Stories

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ പാകിസ്ഥാനു മുന്നില്‍ 253 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.…

error: Content is protected !!