തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാത; കേന്ദ്രത്തിന് ഇടക്കാല പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ഇ ശ്രീധരന്‍
മലപ്പുറം: തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇ. ശ്രീധരന്‍. റെയില്‍വേ മന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്വന്തംനിലയില്‍ പൊന്നാനിയില്‍ ഓഫീസ് തുറന്നാണ് ശ്രീധരന്‍…
