മലപ്പുറം വിഭജനം വീണ്ടും ചർച്ചയാക്കി യൂത്ത് ലീഗ്…തിരൂരങ്ങാടി ആസ്ഥാനമായി ജില്ല വേണമെന്ന് ആവശ്യം
മലപ്പുറം : ജില്ലാ വിഭജനം വീണ്ടും സജീവ ചർച്ചയാക്കി മുസ്ലിം യൂത്ത് ലീഗ്. മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി യൂത്ത്…
