കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ജനവികാരം മാനിച്ച്, ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ കാര്യമില്ല: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : ജനവികാരം മാനിച്ചാകും‌ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

കോൺഗ്രസിലെ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ച ചൂടുപിടിക്കുന്നതിനി ടെയാണ് ജനവികാരവും ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കമെന്ന സന്ദേശം ലീഗ് നൽകുന്നത്.

ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ കാര്യമില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാൽ മുഖ്യമന്ത്രിയെ വേഗത്തിൽ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!