ACCIDENT DEATH KANNUR KERALA

ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ക്ഷേത്രം കീഴ്ശാന്തി മരിച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്…

കണ്ണൂർ: ചെറുകുന്ന് കതിരുവെക്കും തറക്ക് സമീപം ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പയ്യന്നൂർ കാളീശ്വരം സ്വദേശിയായ പൂജാരി മരിച്ച സംഭവത്തിൽ ചെങ്കൽ ലോറി ഡ്രൈവർക്കെതിരെ കണ്ണപുരം പൊലീസ്…

COURT NEWS KANNUR KERALA Top Stories

വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം… ഗുരുതര വകുപ്പുകൾ ഒഴിവാക്കി പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു…

കണ്ണൂർ : മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി കേസില്‍ മലക്കംമറിഞ്ഞ് പൊലീസ്. വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചു. കേസ്…

FESTIVAL KANNUR KERALA Top Stories

കൊട്ടിയൂരിൽ ഇളനീർവയ്പ്പ് ഭക്തിസാന്ദ്രമായി; ഇന്ന് ഇളനീരാട്ടവും അഷ്ടമി ആരാധനയും

കണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവയ്പ്പ് അക്കരെ കൊട്ടിയൂരിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. കഠിനവ്രതം അനുഷ്ഠിച്ചെത്തിയ തണ്ടയാന്മാർ ആയിരക്കണക്കിന് ഇളനീർക്കാവുകളാണ് സമർപ്പിച്ചത്. ശ്രീഭൂതബലിക്ക്…

FESTIVAL KANNUR KERALA Top Stories

കൊട്ടിയൂർ വൈശാഖ
മഹോത്സവത്തിൽ ആചാരലംഘന
നീക്കമെന്ന് ആരോപണം

കണ്ണൂർ : ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രശസ്തമായ കണ്ണൂർ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ആചാരലംഘനം നടത്തി മഹോത്സവത്തിന്റെ പവിത്രത തകർക്കാൻ ബോധപൂർവ്വമായ നീക്കം നടക്കുന്നതായി ഗുരുതരമായ ആരോപണം .…

KANNUR KERALA Politics

‘അഭിപ്രായം പറയാൻ പോലും പ്രവർത്തകർക്ക് ഭയം, സിപിഎമ്മിൽ കൂടുതലും ‘യെസ്മാൻമാർ’

കണ്ണൂർ : നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ വൻ തോൽവിയ്ക്ക് കാരണം സ്വേച്ഛാധിപത്യ പ്രവണതകളും, ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അഭാവവുമാണെന്ന് വി കുഞ്ഞികൃഷ്ണൻ എംഎൽഎ. അഭിപ്രായങ്ങൾ തുറന്നു പറയാൻ അണികൾക്കുള്ളിൽ…

COURT NEWS KANNUR KERALA Top Stories

ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി…

കണ്ണൂർ : മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ് പി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി. തലശേരി സെഷൻസ് കോടതിയുടെ…

Entertainment KANNUR KERALA

ആളൊഴിഞ്ഞ് സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ഒരു കാർ, വാഹനത്തിനുള്ളിൽ രക്തക്കറ, ചുറ്റും സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ

കണ്ണൂർ  : പരിയാരത്ത് ആളൊഴിഞ്ഞ സ്ഥലത്ത് അസ്വാഭാവികമായ സാഹചര്യത്തിൽ നിർത്തിയിട്ട കാർ കണ്ടെത്തി. കാറിനുള്ളിൽ രക്തക്കറ ഉണ്ട്. മാത്രമല്ല കാറിനടുത്തായി സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും ബാഗുകളുമെല്ലാം വലിച്ചുവാരിയിട്ട…

Entertainment KANNUR KERALA

സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം’; ഗവർണർ

കണ്ണൂർ : വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവത്കരിക്കുന്നത് സിസ്റ്റത്തെ മുഴുവൻ നശിപ്പിക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അതുകൊണ്ടുതന്നെ സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്നും ഗവർണർ പറഞ്ഞു.…

HEALTH KANNUR KERALA Top Stories

സംസ്ഥാനത്ത് വീണ്ടും അവയവദാനം; 23 കാരന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ നൽകും

കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും അവയവദാനം. ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ സ്വദേശി അർജുൻ്റെ അവയവങ്ങൾ ദാനം ചെയ്യും. കണ്ണൂർ ആസ്റ്റർ മിംസിൽ…

DEATH KANNUR KERALA Top Stories

നവവധുവായ നൃത്താധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ…

കണ്ണൂർ : നൃത്താധ്യാപികയായ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ. കരിമ്പത്തെ ആകാശ്‌മോഹന്റെ ഭാര്യയും രമേശന്‍-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര (22) യാണ് മരിച്ചത്. ഇന്നലെ…

error: Content is protected !!