ഇൻസ്റ്റഗ്രാം സൗഹൃദം, പിന്നാലെ പീഡനം… 14കാരികളായ രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ച യുവാവ്…
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ്…
