നേപ്പാളിലെ പ്രളയദുരന്തത്തിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി നാട്ടിലെത്തി
കൊച്ചി : നേപ്പാളിലെ പ്രളയദുരന്തത്തിനിടെ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി നാട്ടിലെത്തി. കൊച്ചിയിൽനിന്നുള്ള 14 അംഗ സംഘത്തിനുപുറമെ കാക്കനാട് സ്വദേശി ശ്രുതി ശിഖാമണിയും പിറവം സ്വദേശി റിനീത്…
