മഞ്ഞള്ളൂർ സഹകരണ ബാങ്കിൽ 22 കോടിയുടെ തട്ടിപ്പ്…ഭരണസമിതിയിൽ നിന്ന് തുക ഈടാക്കാൻ ഉത്തരവ്…സ്വത്ത് കണ്ടുകെട്ടും
കൊച്ചി : കോൺഗ്രസ് ഭരണസമിതിയുള്ള മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിൽ നടന്ന വൻ സാമ്പത്തിക ക്രമക്കേടിൽ 22.13 കോടി രൂപ തിരിച്ചുപിടിക്കാൻ ഉത്തരവ്. എറണാകുളം ജില്ലാ സഹകരണ…
