KERALA KOCHI Politics

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല… ഉപയോഗം കുറയ്ക്കണമെന്ന് മന്ത്രി

കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവുണ്ടായതോടെ ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി നിർബന്ധിതമായിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കഴിഞ്ഞ വർഷം…

COURT NEWS KERALA KOCHI Top Stories

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

കൊച്ചി : എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ…

Entertainment KERALA KOCHI Top Stories

234 കോടിയുടെ നിഗൂഢ ഇടപാടുകൾ, വൻ നികുതിവെട്ടിപ്പ്; അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ പുറത്ത്!

കൊച്ചി : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പും നികുതിവെട്ടിപ്പും നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (ജിഎസ്ടി എസ്ഐടി) നിർണായക കണ്ടെത്തൽ. പ്രധാന…

KERALA KOCHI Politics

കഴിഞ്ഞ സർക്കാർ നിയമിച്ച  787 പേഴ്സണൽ സ്റ്റാഫുകളുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം: പിണറായി വിജയൻ

കൊച്ചി: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രി വി ഡി…

Crime KERALA KOCHI

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിയാണ് ചാടിപ്പോയത്. ശുചിമുറിയിൽ പോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്. പ്രതി ഹദിയുള്ള ഖാനാണ്…

COURT NEWS KERALA KOCHI Top Stories

മരുമകളും പേരക്കുട്ടിയും ജീവനാംശം നൽകണം… 83 കാരിയുടെ ആവശ്യം…

കൊച്ചി: മരുമകളും വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും തനിക്ക് ജീവനാംശം നൽകണമെന്നാവശ്യ പ്പെട്ട് 83കാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകൾക്ക് ഇത്തരമൊരു ബാധ്യതയില്ലെന്നും പഠിക്കുന്ന…

Entertainment KERALA KOCHI

വിമാനം താഴ്ന്നു പറന്നു; പിന്നാലെ സ്കൂൾ മേൽക്കൂരയിലെ….

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂൾ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയതായി പരാതി. ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കാണ് ഇന്നലെ…

KERALA KOCHI OBITUARY

മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

കൊച്ചി : മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ്  ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു. ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒട്ടേറെ അന്വേഷണാത്മക…

Crime KERALA KOCHI

ഭാരത് മാതാ കോളേജിലെ മോർഫിംഗ് കേസ്: ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായത് ആലപ്പുഴ സ്വദേശി

തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിംഗ് കേസിൽ ഒരാൾ കൂടി പിടിയിൽ. ചിത്രങ്ങൾ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗം ആലപ്പുഴ സ്വദേശി സനീഷാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ വിദ്യാർഥി…

KERALA KOCHI Politics

‘എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ’; രമ്യ ഹരിദാസിനെതിരെ പരിഹാസ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് റിജിൽ മാക്കുറ്റി

കൊച്ചി : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച സംഭവം വലിയ വിവാദമായതിന് പിന്നാലെ രമ്യ ഹരിദാസിനെതിരെ പരിഹാസ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ‘എന്തുകൊണ്ട് യുഡിഎഫ്…

error: Content is protected !!