ഗുരുവായൂരപ്പന് ഇന്ന് ബ്രഹ്മകലശാഭിഷേകം, ദര്‍ശന നിയന്ത്രണം; നാളെ ഉത്സവത്തിന് കൊടിയേറും, ആനയോട്ടവും…
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വരുന്ന കലശച്ചടങ്ങുകള്‍ ഇന്ന് പൂര്‍ണതയിലെത്തും. ഇന്നാണ് ഗുരുവായൂരപ്പന് അതിവിശിഷ്ടമായ ബ്രഹ്മകലശാഭിഷേകം. രാവിലെ ശീവേലിയും പന്തീരടി പൂജയും കഴിഞ്ഞാല്‍ കലശം അകത്തേക്ക്…
