കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ‘ഇന്ദിരാ ഗാരന്റി’ ഒരു വർഷം നടപ്പാക്കണമെങ്കിൽ വേണം 800 കോടിയിലേറെ രൂപ
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന യുഡിഎഫിന്റെ ‘ഇന്ദിരാ ഗാരന്റി’ വാഗ്ദാനം നടപ്പാക്കുന്നതിനായുള്ള പ്രാഥമിക കണക്കെടുപ്പ് സർക്കാർ ആരംഭിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലും…
