DEATH KERALA THRISSUR

അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു.. ബിജെപി സ്ഥാനാർത്ഥിയുടെ സഹോദരന് ദാരുണാന്ത്യം…

തൃശൂർ : തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു. തൃശൂർ വടൂക്കര സ്വദേശി സന്തോഷ് ആണ് മരിച്ചത്. 54 വയസ്സായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോൾപാടത്തെ അതിർത്തി തർക്കത്തിനിടെ അയൽവാസി കമ്പിവടി…

DEATH ERNAKULAM KERALA

മാധ്യമ പ്രവർത്തകനും കളമശ്ശേരി എസ് സി എം എസ് കോളേജിലെ പിആർ മാനേജറുമായ സനൽ പോറ്റി അന്തരിച്ചു

എറണാകുളം: മാധ്യമ പ്രവർത്തകൻ സനൽ പോറ്റി (55) അന്തരിച്ചു.  കളമശ്ശേരി എസ് സി എം എസ് കോളേജിലെ പബ്ലിക് റിലേഷൻസ് മാനേജറാണ്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…

DEATH KOTTAYAM Top Stories

ട്രെയിനിന് മുന്നിൽ ചാടാൻ വന്നപ്പോൾ പിന്തിരിപ്പിച്ചൂ, പിന്നാലെ ലോറിക്ക് മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു

ചിങ്ങവനം : കുറിച്ചി മന്ദിരം കവലയിൽ ബംഗാളി യുവാവ് ലോറിയിടിച്ചു മരിച്ചു. മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. സംഭവത്തെ…

DEATH NATIONAL Top Stories

‘സഹപ്രവർത്തകർ അപവാദ പ്രചാരണം നടത്തി’.. സർക്കാർ ജീവനക്കാർ കിണറ്റിൽ മരിച്ച നിലയിൽ…

ബേതുൽ (മധ്യപ്രദേശ്): സഹപ്രവർത്തകരുടെ അപവാദ പ്രചാരണത്തിനെതിരെ കുറിപ്പെഴുതി വച്ച് രണ്ട് സർക്കാർ ജീവനക്കാർ ജീവനൊടുക്കി.ഇരുവരുടെയും മൃതദേഹം ബയവാഡി ഗ്രാമത്തിലെ കിണറ്റിൽ നിന്നുമാണ് കണ്ടെത്തിയത്.മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം.…

DEATH KERALA PATHANAMTHITTA

സന്നിധാനത്ത് ഹൃദയാഘാതത്തെ തുടർന്ന് തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട : ഹൃദയാഘാതത്തെ തുടർന്ന് ശബരിമല തീർത്ഥാടകൻ മരിച്ചു. സന്നിധാനത്ത് വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മുരളി(50)യാണ് മരിച്ചത്. ശബരിമല തീര്‍ത്ഥാടനമാരംഭിച്ച ശേഷം ആദ്യ…

DEATH KERALA THRISSUR

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ പിതാവ്…

തൃശ്ശൂർ : വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ 20കാരി ഭർത്താവിന്റെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി മരിച്ച അ‍ർച്ചനയുടെ അച്ഛൻ. ഭർത്താവ് ഷാരോൺ അർച്ചനയെ…

DEATH KERALA Thiruvananthapuram

വെൽഡിങ് ജോലിക്കിടെ എടുത്തുയർത്തിയ കമ്പി തട്ടി യുവാവിന് ദാരുണാന്ത്യം…

തിരുവനന്തപുരം : വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മലയിൻകീഴ്-മഞ്ചാടി റോഡിൽ മഞ്ചാടി സ്കൂളിന് സമീപത്തെ ബ്യൂട്ടി പാർലറിൽ വെൽഡിങ് ജോലിയ്ക്കിടെയാണ് അപകടമുണ്ടായത്. കരമന നെടുങ്കാട്…

DEATH PAMPADY Top Stories

പാമ്പാടി കോത്തലയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

പാമ്പാടി : കോത്തലയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മണ്ണാത്തിപ്പാറക്കൽ വീട്ടിൽ എം ഡി സാബുവാണ് (55) മരിച്ചത്. ഇന്ന് പുലർച്ചെ വീടിന് വെളിയിൽ ഇറങ്ങിയ സാബു…

DEATH KERALA KOLLAM

പ്രവാസി മലയാളി താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

കൊല്ലം : സൗദി കിഴക്കൻ പ്രവിശ്യയിൽ മലയാളി യുവാവ് ആറുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.  ജുബൈൽ റെഡിമിക്സ് കമ്പനി സൂപ്പർവൈസർ കൊല്ലം കടയ്ക്കൽ ആലത്തറമൂട് ദേവീക്ഷേത്രത്തിനു…

DEATH KERALA MALAPPURAM Top Stories

അവസാന സല്യൂട്ട്; വീരമൃത്യു വരിച്ച സൈനികൻ സുബേധാർ കെ സജീഷിൻ്റെ മൃതദേഹം സംസ്കരിച്ചു

മലപ്പുറം : ജമ്മു കശ്മീരില്‍ ജോലിക്കിടെ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുബേധാർ കെ. സജീഷിന്‍റെ മൃതദേഹം മലപ്പുറം ഒതുക്കുങ്ങലില്‍ സംസ്കരിച്ചു. രാവിലെ പത്തു മണിക്ക് കുടുംബ…

error: Content is protected !!