വടകര എംഡിഎംഎ കേസ്: മുഖ്യ ആസൂത്രക കീർത്തനയെന്ന് പൊലീസ്; നിർണായക തെളിവുകൾ ഫോണിൽ നിന്ന് കണ്ടെത്തി
കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ മുഖ്യ ആസൂത്രക കീർത്തനയാണെന്ന് പൊലീസ്. ലഹരി ഇടപാടിലേക്ക് മറ്റ് അധ്യാപികമാരെ എത്തിച്ചതും കീർത്തനയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കോടതിയിൽ സമർപ്പിച്ച…
