തലസ്ഥാനത്ത് വൻ ലഹരി വേട്ട… രണ്ട് പേർ പിടിയിൽ…

തിരുവനന്തപുരം. നഗരഹൃദയത്തിൽ വച്ച് 105 ഗ്രാം MDMAയുമായി 2 യുവാക്കളെ എക്സൈസ് നാർക്കോട്ടിക് ടീം പിടികൂടി. പടിഞ്ഞാറേകോട്ടയിൽവച്ചാണ് ബൈക്കിൽ ലഹരികടത്തിയവർ പിടിയിലായത്. ആകാശ്,അരവിന്ദ് എന്നിവരാണ് പിടിയിലായത്.

മൂന്നാഴ്ചക്കിടെ മൂന്നാമത്തെ കൊമേഴ്സ്വൽ അളവിലുള്ള പിടികൂടലാണ്. ഇപ്പോൾ പിടിയിലാവ‍ർക്കെതിരെ ഇതിന് മുൻപ് കേസില്ലെന്ന്‌ എക്സൈസ് സംഘം അറിയിച്ചു. ഇവർ ആദ്യമായാണ് പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!