ജേക്കബ് തോമസിനെതിരായ കേസ്: അന്വേഷണം നീളുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രിംകോടതി
ന്യൂഡൽഹി : മുന്‍ ഡി.ജി.പി ജേക്കബ് തോമസ് പ്രതിസ്ഥാനത്തുള്ള ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ അന്വേഷണം നീളുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. അന്തിമറിപ്പോര്‍ട്ട് നല്‍കാന്‍ സമയം പലതവണ നീട്ടി നല്‍കിയതല്ലേയെന്നും…
