കള്ളപ്പണ കേസ്; കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി…
കൊച്ചി: കള്ളപ്പണ കേസിലെ പ്രതികളുടെ എല്ലാ സ്വത്തും കണ്ടുകെട്ടുന്ന ഇഡിയുടെ നടപടിക്കെതിരെ കേരള ഹൈക്കോടതി. കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടുമെന്ന് കോടതി. കുറ്റകൃത്യത്തിന് മുൻപുള്ള സ്വത്ത്…
