ആന്റണി രാജുവിന് കുരുക്ക് മുറുകുന്നു; അയോഗ്യൻ തന്നെ: ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇടത് മുന്നണിയെയും ജനാധിപത്യ കേരള കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കി മുൻ മന്ത്രി ആന്റണി രാജുവിന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി. തൊണ്ടിമുതലിൽ…
