തൊഴിലന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്ത… എസ്ബിഐ ക്ലര്‍ക്ക് പരീക്ഷ ഈ തീയതികളില്‍… അഡ്മിറ്റ് കാര്‍ഡ്…
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ക്ലറിക്കല്‍ തസ്തികകളിലേക്കുള്ള പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 22, 27, 28, മാര്‍ച്ച് 1 തീയതികളില്‍ രാജ്യത്തുടനീളമുള്ള…
