സന്ദീപ് എം സോളമൻ
സിംഗപ്പൂർ : ലോകപ്രശസ്ത അമേരിക്കൻ ബാങ്ക് ആയ J.P. Morgan Chase ൽ വൈസ് പ്രസിഡണ്ട് ആയി മലയാളി ആയ ഗിരീഷ്.
1994 എസ്എസ്എൽസി ബാച്ചിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളു മായുള്ള ആത്മബന്ധം മൂലം മുപ്പതു വർഷത്തിനു ശേഷം സിഎംഎസ് സ്കൂൾ യൂണിഫോമിലാണ് അഭിമാനകരമായ തന്റെ ജോലിക്ക് ഹാജരായാത്.
തൃശ്ശൂർ കോലഴി സ്വദേശിയായ ഗിരീഷ് ഇതിനുമുമ്പ് ബാങ്ക് ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു. ഇപ്പോൾ സിംഗപ്പൂരിലാണ് ഗിരീഷ് ജോലിചെയ്യുന്നത്.
