രോഗികളുടെ പടം വെച്ച്
ചികിത്സാ പേരിൽ വ്യാജ
പിരിവ്… തട്ടിപ്പ്
സംഘത്തെ ബക്കറ്റും
വാഹനവും സഹിതം
നാട്ടുകാർ പൊക്കി
മലപ്പുറം : രോഗികളുടെ ദയനീയാവസ്ഥ കാണിച്ച് ജനങ്ങളിൽ നിന്ന് പണം തട്ടുന്ന സംഘം മലപ്പുറം തിരൂരിൽ പിടിയിലായി. തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിൽ വാഹനത്തിലെത്തി പണപ്പിരിവ് നടത്തുന്നതിനിടെയാണ് സംഘത്തെ…
