Crime KERALA KOCHI

മാസ്റ്റര്‍ ട്രെയിനര്‍, പരിശീലിപ്പിച്ചത് നൂറിലേറെ യുവാക്കളെ; പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലകന്‍ മൊയ്തീന്‍കുട്ടി അറസ്റ്റില്‍

കൊച്ചി: നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) സംസ്ഥാന കമ്മിറ്റി അംഗവും ആയുധ പരിശീലന വിഭാഗം കോ-ഓര്‍ഡിനേറ്ററുമായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടി കൊച്ചി…

Crime KERALA WAYANAD

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും, നിര്‍ബന്ധിച്ച് ലഹരി നൽകുകയും  ചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍

വയനാട്  : മാനന്തവാടിയിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും, നിര്‍ബന്ധിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിപ്പിക്കുകയും അതിനുശേഷം ഇവരുടെ പക്കലുണ്ടായിരുന്ന പണം കവരുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി…

Crime KERALA KOTTAYAM Top Stories

‘ലിങ്കില്‍ കയറി പണം അടയ്ക്കണം’; കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം. ആര്‍മി കാന്റീനിലേക്ക് തേയില വേണമെന്നും കരാര്‍ ലഭിക്കാനായി ലിങ്കില്‍ കയറി പണം അടക്കണമെന്നുമാണ് തട്ടിപ്പ് സംഘം പറഞ്ഞത്.…

Crime KOTTAYAM Top Stories

ഡിവൈഎഫ്ഐ നേതാക്കൾ എസ്എൻഡിപി യോഗം ശാഖാ ഭാരവാഹികളെ മർദ്ദിച്ചതായി പരാതി

തിരുവഞ്ചൂർ : ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ എസ്എൻഡിപി യോഗം ശാഖാ ഭാരവാഹികളെ മർദ്ദിച്ചതായി പരാതി. എസ്.എൻ.ഡി.പി യോഗം 3585 ആം നമ്പർ തിരുവഞ്ചൂർ ശാഖാ എക്സിക്യൂട്ടീവ് കമ്മിറ്റി…

Crime NATIONAL Top Stories

ലേബർ റൂമിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി…

ദൽഹിയിൽ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി  പോലീസ്. അംബേദ്കർ ആശുപത്രിയിലെ ലേബർ റൂമിൽ നിന്നാണ് രാവിലെ കുഞ്ഞിനെ രണ്ട് സത്രീകൾ മോഷ്ടിച്ചത്. അമ്മയുമായി സൗഹൃദം…

Crime KERALA PATHANAMTHITTA

ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യാക്കുറിപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരിയുടെ പേര്

പത്തനംതിട്ട : കടമ്പനാട്ടെ 35 വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനായ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി ഏനാത്തിനെയാണ്…

Crime NATIONAL Top Stories

ഇന്ത്യൻ ബാങ്ക് മാനേജർ തുലച്ചത് ഉപഭോക്താക്കൾ ലോക്കറിൽ വച്ച 4.12 കോടിയുടെ സ്വർണം,  പ്രതി അറസ്റ്റിൽ

ബെംഗളൂരു : ഉപഭോക്താക്കൾ ലോക്കറിൽ സൂക്ഷിച്ച സ്വർണം വച്ച് ബാങ്ക് മാനേജറുടെ ഓൺലൈൻ ബെറ്റിംഗ്. നഷ്ടമായത് 4.12 കോടി രൂപയുടെ സ്വർണം. ബെംഗളൂരുവിലെ ഇന്ത്യൻ ബാങ്കിന്റെ ഗിരിനഗർ…

Crime KERALA KOZHIKODE

പൊറോട്ടയ്ക്ക് ചൂട് കുറഞ്ഞെന്നാരോപിച്ച് അക്രമം; കോഴിക്കോട് ഫാസ്റ്റ് ഫുഡ് കട അടിച്ച് തകർത്തു

കോഴിക്കോട് : പൊറോട്ടയ്ക്ക് ചൂട് കുറഞ്ഞെന്നാരോപിച്ച് ഫാസ്റ്റ് ഫുഡ് കട അടിച്ച് തകർത്തു. കോഴിക്കോട് പുറമേരിയിലാണ് സംഭവം. വെള്ളികുളങ്ങര സ്വദേശി സാദിഖിൻ്റെ ഉടമസ്ഥതയിലുള്ള കടയാണ് അടിച്ച് തകർത്തത്.…

Crime ERNAKULAM KERALA

പുലര്‍ച്ചെ അടുക്കള ജനൽ കമ്പി മാറ്റി വാതിൽ തുറന്ന് വീട്ടിൽ കയറി, നഷ്ടമായത് വീട്ടമ്മയുടെ ഒന്നര പവന്റെ സ്വർണ മാല

പെരുമ്പാവൂർ : നിരവധി മോഷണ കേസിലെ പ്രതി പിടിയിൽ. നെല്ലിമറ്റം കവളങ്ങാട് മാങ്കുഴിക്കുന്നേൽ വീട്ടിൽ ബിജു(50)വിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വട്ടക്കാട്ടുപടി ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ച്…

Crime ERNAKULAM KERALA

കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മാന്നാർ സ്വദേശി പിടിയിൽ

എറണാകുളം : ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആലപ്പുഴ മാന്നാർ സ്വദേശി സാബുവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി – എറണാകുളം റൂട്ടിൽ…

error: Content is protected !!