മെസ്സിയെ രക്ഷിക്കാൻ ഫിഫ ഒത്തുകളിച്ചോ? അർജന്റീനയുടെ ജയത്തിന് പിന്നാലെ പൊട്ടിത്തെറിച്ച് ഈജിപ്ത്; റഫറിയിങ് വിവാദം കത്തുന്നു…
അറ്റ്ലാന്റ: ലോകകപ്പ് പ്രീക്വാർട്ടറിൽഈജിപ്‌തിനെതിരെ അർജൻ്റീന നേടിയ 3-2ന്റെ നാടകീയ വിജയത്തിന് പിന്നാലെറഫറിയിങ് വിവാദം ശക്തമാകുന്നു.മത്സരത്തിൽ നിർണായക തീരുമാനങ്ങൾഅർജന്റീനയ്ക്ക്അനുകൂലമായിരുന്നുവെന്ന് ആരോപിച്ച്ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻഫിഫയ്ക്കെതിരെ ഗുരുതരആരോപണങ്ങളുമായി രംഗത്തെത്തി.ടൂർണമെന്റിന്റെ വ്യാപാരമൂല്യംനിലനിർത്താനും…
