എർലിങ് ഹാളണ്ടിന്റെ ആ ‘പോണിടെയിൽ’ വെറും ‘സ്വർണ തലമുടി’ അല്ല!
2026 ഫിഫ ലോകകപ്പിൽ ബ്രസീലിനെ 2-1 ന് അട്ടിമറിച്ച് ജൂലൈ 11ന് ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലേക്ക് നോർവേ കുതിക്കുമ്പോൾ ഒരു ചിത്രം ലോകമെമ്പാടും ചർച്ചയാകുന്നു. 6…
Malayalam News, Kerala News, Latest, Breaking News Events
2026 ഫിഫ ലോകകപ്പിൽ ബ്രസീലിനെ 2-1 ന് അട്ടിമറിച്ച് ജൂലൈ 11ന് ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലേക്ക് നോർവേ കുതിക്കുമ്പോൾ ഒരു ചിത്രം ലോകമെമ്പാടും ചർച്ചയാകുന്നു. 6…
2026 ലോകകപ്പ് ഫുട്ബോളിൽ ആവേശകരമായ ഗോൾവേട്ടയുമായി അർജന്റീനയുടെ ലയണൽ മെസിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും. ടൂർണമെന്റിൽ ഇരുതാരങ്ങളും ഇതിനകം 8 ഗോളുകൾ വീതം സ്വന്തമാക്കി കഴിഞ്ഞു.അർജന്റീനയുടെ ഗ്രൂപ്പ്…
ബീജിങ് : ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കരുതെന്നും ടിബറ്റ് ചൈനയുടെ ആഭ്യന്തര കാര്യമാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് തങ്ങളുടെ ആഭ്യന്തര പരമാധികാരത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും അമേരിക്കയോട് ചൈന കടുത്ത ഭാഷയിൽ…
മാസച്യുസെറ്റ്സ്: കിലിയൻ എംബാപ്പെയുടെ നിർണായക ഗോളിന്റെയും ഒസ്മാൻ ഡെംബെലെയുടെ മികച്ച പ്രകടനത്തിന്റെയും മികവിൽ മൊറോക്കോയെ 2-0ന് കീഴടക്കി ഫ്രാൻസ് ലോകകപ്പ് സെമിഫൈനലിലേക്ക് മുന്നേറി. ഇതോടെ തുടർച്ചയായ മൂന്നാം…
ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലും ഫോമില്‍ എത്താന്‍ സാധിക്കാതെ വൈഭവ് സൂര്യവംശി. ഒരു ഫോറും സിക്‌സും അടിച്ച് ടോപ് ഗിയറിലേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെ താരം വീണു. 10…
ഈജിപ്തിനെതിരായ അർജന്റീനയുടെ വിജയം വിവാദത്തിന്റെ അകമ്പടിയിലായെങ്കിലും കളിയിൽ ഇതിഹാസ താരം ലയണൽ മെസി നടത്തിയ മികച്ച പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ഫ്രഞ്ച് ഇതിഹാസം തിയറി ഓൻറി. മെസി…
വാഷിങ്ടൺ: വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം കഴിഞ്ഞ് വെറും നാല് മാസത്തിനകം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണത്തിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അമേരിക്കയിൽ അറസ്റ്റിലായി. തെലങ്കാന സ്വദേശിയായ…
വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവര്‍ ബിസി പ്ലേസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശം നിറഞ്ഞ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് പരാജയപ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍…
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ അമേരിക്ക ശക്തമായ സൈനിക നടപടി ആരംഭിച്ചു. ആക്രമണം ആരംഭിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ്…
അറ്റ്ലാന്റ: ലോകകപ്പ് പ്രീക്വാർട്ടറിൽഈജിപ്‌തിനെതിരെ അർജൻ്റീന നേടിയ 3-2ന്റെ നാടകീയ വിജയത്തിന് പിന്നാലെറഫറിയിങ് വിവാദം ശക്തമാകുന്നു.മത്സരത്തിൽ നിർണായക തീരുമാനങ്ങൾഅർജന്റീനയ്ക്ക്അനുകൂലമായിരുന്നുവെന്ന് ആരോപിച്ച്ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻഫിഫയ്ക്കെതിരെ ഗുരുതരആരോപണങ്ങളുമായി രംഗത്തെത്തി.ടൂർണമെന്റിന്റെ വ്യാപാരമൂല്യംനിലനിർത്താനും…