FIRE KERALA Thiruvananthapuram

കായികതാരങ്ങളുടെ മരണം; അപകടത്തിൽ പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു…

തിരുവനന്തപുരം : പൊലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിയമർന്നു. കഴിഞ്ഞ ദിവസം കായിക താരങ്ങൾ മരണപ്പെട്ട അപകടത്തിന് പിന്നാലെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിലേക്ക്…

FIRE KERALA KOCHI

കളമശ്ശേരി മെഡിക്കൽ കോളേജിൽ തീപിടുത്തം?, കത്തിയത്…

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിന് തീ പിടിച്ചെന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെ തീ അണയ്ക്കുന്നതിനായി അഗ്നി രക്ഷാസേന സ്ഥലത്തെത്തി. മെഡിക്കൽ കോളേജിന് തീ പിടിച്ചെന്ന് കരുതി സ്ഥലത്തേക്ക്…

FIRE KERALA MALAPPURAM

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവർത്തകർ പൊട്ടിച്ച പടക്കം തെറിച്ചു വീണ് അപകടം…കാറിന് തീപിടിച്ചു…

മലപ്പുറം ::തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവർത്തകർ പൊട്ടിച്ച പടക്കം തെറിച്ചു വീണ് കാറിന് തീപിടിച്ചു. മലപ്പുറം വൈലത്തൂരിൽ രാത്രി എട്ടുമണിയോടെ എൽഡിഎഫ് സ്ഥാനാർഥി പര്യടനത്തിടെയാണ് അപകടം നടന്നത്. പ്രവ‍ർത്തകർ…

FIRE KERALA PATHANAMTHITTA

പത്തനംതിട്ട വടശ്ശേരിക്കരയിലെ ടയറു കടയിൽ വൻ തീപിടിത്തം

പത്തനംതിട്ട:  . വടശ്ശേരിക്കരയിൽ പെട്രോൾ പമ്പിന് സമീപം വൻ തീപിടിത്തം   പമ്പിനോട് ചേർന്നുള്ള ടയറു കടയ്ക്ക് തീപിടിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി.

FIRE KOTTAYAM Top Stories

ഏറ്റുമാനൂരിൽ മൊബൈൽ ഫോൺ കട കത്തി നശിച്ചു

കോട്ടയം ::ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലെ മൊബൈൽ ഫോൺ കട കത്തി നശിച്ചു. സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ഫോൺസിനാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെയാണ് തീ പിടുത്തം…

FIRE KERALA KOCHI Top Stories

കൊച്ചി നഗരമധ്യത്തിൽ അഗ്നിബാധ; പുല്ലേപ്പടി പാലത്തിന് സമീപത്തെ ആക്രിക്കട കത്തിനശിച്ചു

കൊച്ചി : നഗരമധ്യത്തിലെ പുല്ലേപ്പടി പാലത്തിന് സമീപമുള്ള ആക്രി കടയിൽ വൻ തീപ്പിടിത്തം. ഫയർഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള നീക്കത്തിനൊടുവിൽ നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.…

FIRE NATIONAL Top Stories

ഒഡീഷയിൽ ആശുപത്രിയിൽ വൻ തീപിടുത്തം… പത്ത് രോഗികൾ മരിച്ചു…

ഒഡീഷയിൽ എസ്‌സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപിടുത്തം. പത്ത് രോഗികൾ മരിച്ചു. ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പരിക്കേറ്റ അഞ്ച്…

ALAPPUZHA FIRE KERALA

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ കത്തി നശിച്ചു

ആലപ്പുഴ : പള്ളാത്തുരുത്തിയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു.അനാഹിത, കാതറൈൻ എന്നീ ബോട്ടുകൾ പൂർണമായി കത്തിയമർന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.ആളപായമില്ല. ഗ്യാസ് സിലിണ്ടറിൽ ചോർച്ച ഉണ്ടായതാണ് തീപിടുത്തത്തിന്…

FIRE NATIONAL Top Stories

പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനം; 18 പേർ കൊല്ലപ്പെട്ടു

കാക്കിനാഡ : പടക്കനിർമ്മാണശാലയിൽ വൻ തീപിടുത്തം. 18 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പൊള്ളലേറ്റു. കാക്കിനാഡ ജില്ലയിൽ സമർലകോട്ട മണ്ഡലത്തിലെ വെറ്റ്‌ലപാലം ഗ്രാമത്തിലാണ് സംഭവം. ഉച്ചയ്ക്ക് 2.45…

FIRE KERALA Thiruvananthapuram

ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ ബസുകൾ കത്തി നശിച്ച സംഭവത്തിൽ ദുരൂഹതയെന്ന് സ്കൂൾ അധികൃതർ

തിരുവനന്തപുരം : ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ മൂന്നു ബസുകൾ കത്തി നശിച്ച സംഭവത്തിൽ ദുരൂഹതയെന്ന് സ്കൂൾ അധികൃതർ. ബസുകൾ മനപ്പൂർവ്വം ആരോ തീയിട്ടതാണെന്ന സംശയമാണ് ഉയരുന്നത്. ബസുകളിലേക്ക്…

error: Content is protected !!