തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവർത്തകർ പൊട്ടിച്ച പടക്കം തെറിച്ചു വീണ് അപകടം…കാറിന് തീപിടിച്ചു…

മലപ്പുറം ::തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവർത്തകർ പൊട്ടിച്ച പടക്കം തെറിച്ചു വീണ് കാറിന് തീപിടിച്ചു.

മലപ്പുറം വൈലത്തൂരിൽ രാത്രി എട്ടുമണിയോടെ എൽഡിഎഫ് സ്ഥാനാർഥി പര്യടനത്തിടെയാണ് അപകടം നടന്നത്. പ്രവ‍ർത്തകർ പടക്കം പൊട്ടിക്കുന്നതിനിടെയാണ് സംഭവം. കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!