FIRE KERALA KOZHIKODE

പുലർച്ചയോടെ ആളിക്കത്തി.. രണ്ട് കടകൾ കത്തിനശിച്ചു.. ലക്ഷങ്ങളുടെ നഷ്ടം…

കോഴിക്കോട് : പുലർച്ചയോടെയുണ്ടായ തീപിടുത്തത്തിൽ രണ്ട് കടകൾ കത്തിനശിച്ചു. രാത്രി 2.30 നാണ് തീപിടുത്തമുണ്ടായത്. കോഴിക്കോട് ചെറുവണ്ണൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന പല ചരക്കുകടയ്ക്കും മിൽമ സ്റ്റോറിനുമാണ് തീപിടിച്ചത്.കടകൾക്ക്…

FIRE KERALA NATIONAL

നവി മുബൈയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം; മൂന്ന് മലയാളികൾ ഉൾപ്പെടെ 4 പേർക്ക് ദാരുണാന്ത്യം..

നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ…

FIRE NATIONAL Top Stories

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ വൻ തീപ്പിടിത്തം, നാശനഷ്ടം

ന്യൂഡൽഹി : ദൽഹിയിൽ എം പി മാരുടെ ഫ്ലാറ്റിൽ വൻതീപ്പിടിത്തം. രാജ്യസഭാ എം പി മാർക്ക് നൽകിയിരിക്കുന്ന ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീ പടർന്നു പിടിച്ചത് . മണിക്കൂറുകൾ…

FIRE KERALA

അനധികൃതമായി പടക്കം സൂക്ഷിച്ച വീടിന് തീപിടിച്ചു.. വീട്ടിലുണ്ടായിരുന്നത്…

പാലക്കാട് : കാവശ്ശേരി തെന്നിലാപുരം കിഴക്കേത്തറയിൽ അനധികൃതമായി പടക്കം സൂക്ഷിച്ച വീടിന് തീപിടിച്ചു. പടക്കനിർമ്മാണം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി കാളി മുത്തുവിന് ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ…

FIRE NATIONAL Top Stories

രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം, 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ജെയ്‌സാല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ ജെയ്‌സാല്‍മീറില്‍ നിന്ന്…

BREAKING NEWS FIRE KERALA

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപ്പിടിത്തം; ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര സമുച്ചയത്തിൽ നിരവധി കടകൾ കത്തി നശിച്ചു

കണ്ണൂർ :  തളിപ്പറമ്പിൽ വൻ തീപ്പിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിനോട് ചേർന്ന് ദേശീയപാതയോട് അഭിമുഖമായുള്ള ഒരു വാണിജ്യ കെട്ടിടത്തിലാണ് തീ ആളിപ്പടർന്നത്. വൈകുന്നേരം ഏകദേശം അഞ്ചരയോടെയാണ് സംഭവം.…

FIRE NATIONAL Top Stories

എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം; ഐസിയുവിലെ 6 രോഗികൾ മരിച്ചു, 5 പേരുടെ നില ഗുരുതരം

ജയ്പൂർ : ജയ്പുരിലെ സവായ് മാൻ സിങ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ഉണ്ടായ വൻ തീപിടിത്തത്തിൽ ആറ് രോഗികൾ പേർ മരിച്ചു. ട്രോമ സെന്ററിന്റെ…

FIRE KERALA

അമ്പലപ്പുഴയിൽ വലയും അനുബന്ധ സാധനങ്ങളും വിൽക്കുന്ന കടയിൽ തീപിടിച്ചു…

ആലപ്പുഴ : അമ്പലപ്പുഴയിൽ വലയും അനുബന്ധ സാധനങ്ങളും വിൽക്കുന്ന കടയിൽ തീപിടിച്ചു. വലയും അനുബന്ധ സാധനങ്ങളും വിൽക്കുന്ന കടയിൽ ആണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നത്…

FIRE KERALA

കോഴിക്കോട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നത് നാലംഗ കുടുംബം

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു. വൈകീട്ട് നാലു മണിയോടെയാണ് സംഭവം. അഗ്‌നിശമനസേനയെത്തി തീയണച്ചപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഹൈദരാബാദ് സ്വദേശികള്‍ കാര്‍…

FIRE KERALA

ചാലക്കുടിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു…

ചാലക്കുടി: ചാലക്കുടി സൗത്ത് ജങ്ഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിന് തീപിടിച്ചു. ചൊവ്വ ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. കുറ്റിക്കാട് സ്വദേശികളുടേതാണ് കാര്‍. കാര്‍ സര്‍വ്വീസ് റോഡരികില്‍ പാര്‍ക്ക് ചെയ്ത്…

error: Content is protected !!