അമ്പലപ്പുഴയിൽ വലയും അനുബന്ധ സാധനങ്ങളും വിൽക്കുന്ന കടയിൽ തീപിടിച്ചു…

ആലപ്പുഴ : അമ്പലപ്പുഴയിൽ വലയും അനുബന്ധ സാധനങ്ങളും വിൽക്കുന്ന കടയിൽ തീപിടിച്ചു.

വലയും അനുബന്ധ സാധനങ്ങളും വിൽക്കുന്ന കടയിൽ ആണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നത് . ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ എസ്. രാജേഷ്‌ ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ നൗഫൽ, ശശി അഭിലാഷ്, രാജീവ്‌, ശരത് ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ ആന്റണി എന്നിവർ എത്തി തീ പൂർണ്ണമായും കെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!