ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു
പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുത്തും ത്രിവേണീ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയും രാഷ്ട്രപതി ദ്രൗപദി മുര്‍മു. തിങ്കളാഴ്ച രാവിലെ കുംഭമേളയ്ക്ക് എത്തിയ ദ്രൗപദി മുര്‍മു അക്ഷയവത്, ബഡേ ഹനുമാന്‍ ക്ഷേത്രങ്ങളില്‍…
