എന്റെ മുഖം, എന്റെ തല!’; ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത ഒരു ഡോളർ നാണയം വിപണിയിൽ
വാഷിങ്ടൺ : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ (Semiquincentennial) ഭാഗമായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക ഒരു ഡോളർ നാണയം പുറത്തിറക്കി യുഎസ്…
