വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വ്ളോഗർ യദു ഗിരീഷ് അറസ്റ്റിൽ
തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്‍സ്റ്റവ്‌ളോഗര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി യദു ഗിരീഷാ(38)ണ് അറസ്റ്റിലായത്. മൂന്ന് യുവതികളുടെ പരാതിയിലാണ് നടപടി. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സുള്ള വ്‌ളോഗറാണ്…
